Pages

Saturday, August 11, 2012


എന്‍ എഫ് പി ഇ മാവേലിക്കര
പോസ്റ്റല്‍ സുപ്രണ്ട് ഓഫീസിനു മുന്‍പില്‍ അനിശ്ചിത കാല ധര്‍ണ്ണ 
        •  തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക.
        •  വെണ്മണി പോസ്റ്റ്‌ ഓഫീസിലെ GDSMD തസ്തിക പുനസ്ഥാപിക്കുക.
        •  പോസ്റ്റല്‍ സുപ്രണ്ട് നീതി പാലിക്കുക. 

അനിശ്ചിത കാല ധര്‍ണ്ണ 13.08.2012 മുതല്‍ സുപ്രണ്ട് ഓഫീസിനു മുന്‍പില്‍ .
പങ്കെടുക്കുക.നിലനില്‍പ്പിനായി  പോരാടുക.

No comments:

Post a Comment